Tuesday, 6 August 2013

004. തുറക്കാത്ത വാതിലിന്ടെ ചില്ലകളില്മുഖം നോക്കും.

മൂന്ന് 

തുറക്കാത്ത വാതിലിന്ടെ ചില്ലകളില്മുഖം നോക്കും 

പി. എസ്സ്.രമേഷ് ചന്ദ്ര 

തുറക്കാത്ത വാതിലിന്ടെ ചില്ലകളില്മുഖം നോക്കും
മണിയരയന്നങ്ങളിറങ്ങും കടവില്.......നമ്മള്
മണിയരയന്നങ്ങളിറങ്ങും കടവില്.    [തുറക്കാത്ത]

നടന്നുപോമിടവഴിയുടെയിരുവശങ്ങളില്
പൂക്കൈതകള് ചുംബിയ്ക്കും.......നിന്കാലടിപ്പാടില്
പൂക്കൈതകള് ചുംബിയ്ക്കും.           [തുറക്കാത്ത]

കിളിക്കൊഞ്ചല് കേട്ടുനമ്മളുറങ്ങും വനനികുഞ്ജം
നമുക്കായിപ്പാടീ കുയിലുകള്.......പൂനിലാവിന്മടിയില്
നമുക്കായിപ്പാടീ കുയിലുകള്.            [തുറക്കാത്ത]

പറന്നുപോം പച്ചിലച്ചാറ്ത്തിന്ടെയുള്ളിലൊരു മയില്
പുഷ്പഹാരം തീര്ത്തൂ നമ്മള്ക്കായ്..
പൂനിഴലിന്  നടുവില്
പുഷ്പഹാരം തീര്ത്തൂ നമ്മള്ക്കായ്.[തുറക്കാത്ത]

ഒരുവയല് വരമ്പിന്ടെ വിരിമാറിലുറങ്ങുന്ന......
--------------------------------------
--------------------------------------       [തുറക്കാത്ത]


ആല്ബം: പുഴയൊഴുകീ ഈവഴി
ഗാനം     : തുറക്കാത്ത വാതിലിന്ടെ ചില്ലകളില്
മുഖംനോക്കും  
രചന     : പി.എസ്സ്.രമേഷ്‌ ചന്ദ്ര
സംഗീതം:


No comments:

Post a Comment